നിന്റെ ശബ്ദം എന്‍ കര്‍ന്നപുടത്തില്‍
പതിക്കവെ
കരിമ്പന പട്ടകളില്‍
കാറ്റു പിടിക്കുന്ന ശബ്ദം
ചെവികളില്‍ വന്നലക്കുന്നു
എങ്കിലും ഞാന്‍ നിന്നെ
സുഹ്രുത്തെന്നു വിലിക്കുന്നു
നീയെന്നെയും.
Sunday, June 17, 2007
Tuesday, April 17, 2007
കവി
Friday, April 6, 2007
ഹേ രാം
Subscribe to:
Posts (Atom)

