Tuesday, April 17, 2007

കവി


തൊന്ദയില്‍ വാക്കു കുടുങി

മരിച്ചൊരു കവിയാന്നു ഞാന്‍

എന്റെ ദുരഭിമാനത്തിന്റെ

വലിപ്പത്തിലൊരു

ശവപ്പെട്ടി കിട്ടാഞതിനാല്‍

വായനക്കാര്‍

വീന്ദുമെന്നെ ജീവിപ്പിച്ചു.



Friday, April 6, 2007

ഹേ രാം


നിന്‍ അന്ത്യയാത്രയില്‍ ശവപ്പെട്ടിയില്‍ നിന്നും


കൈകാലുകല്‍ ‍പുറത്തേക്കിടുക


നീയൊന്നും കൊന്ദുപോകുന്നില്ലെന്നു


ലോകമറിയട്ടെ.


ചുന്ദുകല്‍ കൊന്ന്ദു അവ്യക്തമായി


പിറുപിറുക്കുക




ഹേ രാം ഹേ രാം


എന്നു ലോകം വാഴ്ത്തിപാടട്ടെ.

Sunday, April 1, 2007

മോഹം

ആകാശം പറഞ്ഞു ഭ്രാന്തന്‍
ഭൂമി പറഞ്ഞൂ വിഝി
എന്നിട്ടും രാവിലെത്രെയൊ
മെഴുകുതിരികല്‍
എനിക്കായി ആത്മാഹുതി ചെയ്തു.

അരികെ

നീയെന്‍ അരികത്തായിരുന്നു
പക്ഷെ അകലമെത്രയാന്നെന്നരിയാത്തതിനാല്‍
തൊട്ടു നൊക്കുവാനായി
കെ ഉയര്‍ത്തുവാന്‍ മടിച്ചു ഞാന്‍.
എല്ലാവര്‍ക്കും സ്വാഗതം