Sunday, June 17, 2007

സുഹ്രുത്ത്

നിന്റെ ശബ്ദം എന്‍ കര്‍ന്നപുടത്തില്‍
പതിക്കവെ
കരിമ്പന പട്ടകളില്‍
കാറ്റു പിടിക്കുന്ന ശബ്ദം
ചെവികളില്‍ വന്നലക്കുന്നു
എങ്കിലും ഞാ‍ന്‍ നിന്നെ
സുഹ്രുത്തെന്നു വിലിക്കുന്നു
നീയെന്നെയും.