Friday, April 6, 2007

ഹേ രാം


നിന്‍ അന്ത്യയാത്രയില്‍ ശവപ്പെട്ടിയില്‍ നിന്നും


കൈകാലുകല്‍ ‍പുറത്തേക്കിടുക


നീയൊന്നും കൊന്ദുപോകുന്നില്ലെന്നു


ലോകമറിയട്ടെ.


ചുന്ദുകല്‍ കൊന്ന്ദു അവ്യക്തമായി


പിറുപിറുക്കുക




ഹേ രാം ഹേ രാം


എന്നു ലോകം വാഴ്ത്തിപാടട്ടെ.

2 comments:

Sreejith K. said...

ബ്ലോഗ് നന്നാവുന്നുണ്ട് സുരേഷ്, കവിതകള്‍ രസമുണ്ട് വായിക്കാന്‍. അഭിനന്ദനങ്ങള്‍.

ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്നപേക്ഷിക്കുന്നു. മലയാളം ബ്ലോഗുകള്‍ക്ക് അതല്ലേ ചേര്‍ച്ച?

suresh nagaripuram said...

നന്ദി