Tuesday, April 17, 2007

കവി


തൊന്ദയില്‍ വാക്കു കുടുങി

മരിച്ചൊരു കവിയാന്നു ഞാന്‍

എന്റെ ദുരഭിമാനത്തിന്റെ

വലിപ്പത്തിലൊരു

ശവപ്പെട്ടി കിട്ടാഞതിനാല്‍

വായനക്കാര്‍

വീന്ദുമെന്നെ ജീവിപ്പിച്ചു.



3 comments:

കുടുംബംകലക്കി said...

വലുതൊന്ന് പണിയുന്നുണ്ട്...
:)

Jayesh/ജയേഷ് said...

ayyappanekkurichu ithilum kututhal parayaan valla.....

Unknown said...

Great lines friend...really impressed. Nothing represents A Ayyappan better.